1470-490

ദുരിതാശ്വാസ നിധിയിലേക്ക് വയോധിക സക്കാത്ത് സംഖ്യ നൽകി.

കുഞ്ഞാമി ഹജ്ജുമ്മസക്കാത്ത് സംഖ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്ന് കൈമാറുന്നു.

കുറ്റ്യാടി: കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സക്കാത്ത് സംഖ്യ നൽകി വയോധിക മാതൃകയായി. കുറ്റ്യാടി ഗ്രാമ പഞ്ചായത്തിലെ വടയം വെള്ളാപറമ്പത്ത് പരേതനായ മൊയ്തുവിന്റെ ഭാര്യ എഴുപത് വയസ്സ് കാരിയായ കുഞ്ഞാമി ഹജ്ജുമ്മയാണ് തൻ്റെ സക്കാത്ത് വിഹിതമായ തുക മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃകയായത്. താൻ ഉൾപ്പെടുന്ന വാർഡ് മെമ്പറും കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ സിഎം ബാലകൃഷണന്നെയാണ് തുക ഏൽപ്പിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223