1470-490

മാസ്ക് വിതരണം ചെയ്തു

കെ കരുണാകരൻ സ്റ്റഡി സെൻ്ററിന്റെ ആഭിമുഖ്യത്തിൽ മാസ്ക് വിതരണം ചെയ്തു

ഗുരുവായൂർ : കെ കരുണാകരൻ സ്റ്റഡി സെൻ്ററിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നഗരസഭ 22 വാർഡിൽ മാസ്ക് വിതരണം ചെയ്തു. പുലിമാത്തി കോളനിയിൽ ഏറത്ത് ബാലന് മാസ്ക്ക് നൽകി നടൻ ശിവജി ഗുരുവായൂർ ഉൽഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് പോളി ഫ്രാൻസിസ് ചക്രമാക്കിൽ അദ്ധ്യക്ഷനായി. ഭാരവാഹികളായ കെ.ബി വിജു, വി.കെ കമറുദ്ധിൻ, റാഷിദ് വടക്കേക്കാട്, ഉണ്ണിക്കുട്ടൻ, പ്രതീഷ് ഓടാട്ട് , കെ ബി സുബീഷ് , നിസാമുദ്ധീൻ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270