1470-490

ലോക്ക് ഡൌൺ ലംഘിച്ച് ജനങ്ങൾ തെരുവിൽ…..

മൂന്ന് ദിവസമായി നടുവട്ടം ,അര കിണർ മാത്തോട്ടം എന്നീ പ്രദേശങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ സാമൂഹിക അകലം പോലും പാലിക്കാതെ ഷോപ്പിങ്ങ് നടത്തുകയാണ് പലരും തിങ്കളാഴ്ച വരെ ഈ പ്രദേശങ്ങളിൽ പോലീസുണ്ടായി ഇപ്പോൾ മാത്തോട്ടം ബസ്സ് സ്റ്റോപ്പിന് സമീപം മാത്രമാണ് ഈ അവസരം മുതലെടുക്കുകയാണ് ഇവർ ഇന്നലെ മാസ്ക്ക് ധരിക്കാത്ത 50 പേർക്കെതിരെ ഹെൽത്ത് സ്ക്വാഡ് കേസ് എടുത്തിട്ടുണ്ട് 

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139