1470-490

KSEB ഓഫീസിന് മുമ്പിൽ പന്തം കൊളുത്തി പ്രതിഷേധം

ബാലുശ്ശേരി മണ്ഡലം കോൺഗ്രസ്സ് ക മ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രമവിരുദ്ധമായ ഇലക് സിറ്റി ബില്ലിലെ വർദ്ധനവിനെതിരെ ബാലുശ്ശേരി KSEB ഓഫീസിന് മുമ്പിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി.കെ.പി.സി.സി .നിർവാഹ സമിതി അംഗം കെ എം ഉമ്മർ ഉൽഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി.സി.വിജയൻ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് സി ക്കട്ടറി Nv.ബഷീർ മഹിളാ കോൺഗ്രസ്സ് ബ്ലോ ക്ക് പ്രസിഡണ്ടു് വിലാസിനി സി.വി. ബഷീർ , രാജേഷ് പടിക്കൽ സി.രാജൻ തുടങ്ങിയവർ ആശംസകൾ നേർന്നു. കെ .എസ്സ് .ഇ.ബി . സബ് ഡി വിഷ നൽ ഓഫീസിന് മുമ്പിൽ 99 ബൂത്ത് േകാൺഗ്രസ്സ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി . കെപി.സി.സി നിർവ്വാഹ സമിതി അംഗം കെ.രാമചന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്തു . Adവിനോദ് അദ്ധ്യക്ഷത വഹിച്ചു. വി.സി.ശിവദാസ് . വൽസൻ കുന്നക്കസലത്ത് ബാല കൃഷ്ണൻ കിഴക്കയിൽ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും പന്തം കൊളുത്തി പ്രതിഷേധം നടത്തി

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223