1470-490

കെ.എസ്.ഇ.ബി. വൈദ്യുതി ചാർജ് വർദ്ധനവ്: പകൽ പന്തം തെളിയിച്ചു

പകൽ പന്തം അഡ്വ: പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി, കോവിഡ് ദുരന്ത കാലത്ത് കെ.എസ്.ഇ.ബി വൈദ്യുതി ചാർജ്ജ് അന്യായമായി വർദ്ധിപ്പിച്ചതിന്ന് എതിരെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീനിന്ന് മുന്നിൽ പന്തം തെളിയിച്ചു.പ്രതിഷേധിച്ചു.കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.ഡി.സി.സി.ജന: സിക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി കെ.പി മജീദ്, പി.പി ആലിക്കുട്ടി ,സി.കെ.രാമചന്ദ്രൻ ,ഇ എം.അസ്ഹർ, മംഗലശേശി ബാലകൃഷ്ണൻ, ബാപ്പറ്റ, കെ.പി.കരുണൻ, എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069