1470-490

ഭക്ഷ്യ ധാന്യകിറ്റുകൾ നൽകി


ബാലുശ്ശേരിയിലെ വ്യാപാരികൾക്ക്
വ്യാപാരി വ്യവസായി സമിതി യുടെ ഭക്ഷ്യ ധാന്യകിറ്റുകൾ
എം എൽ എ പുരുഷൻ കടലുണ്ടി മുതിർന്ന വ്യാപാരി എൻ പി ദാമോദരന് നൽകി ഉദ്നി ഘാടനം ചെയ്ർ തു.

കോവിഡ് 19 മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ച
തിനെ തുടർന്ന് പ്രതിസന്ധിയിലാവുകയും ഇപ്പോഴും സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത പ്രയാസമനുഭവിക്കുന്ന ബാലുശ്ശേരിയിലെ വ്യാപാരികൾക്ക് വ്യാപരി വ്യവസായി സമിതി ഭക്ഷ്യ ധാ ന്യകിറ്റുകൾ നൽകി ആശ്വാസമേകി . കിറ്റ് വിതരണോദ്ഘാടനം എം എൽ എ പുരുഷൻ കടലുണ്ടി മുതിർന്ന വ്യാപാരി എൻ പി ദാമോദരന് നൽകി നിർവഹിച്ചു. ചടങ്ങിൽ മേഖല സെക്രട്ടറി പി ആർ രഘുത്തമൻ. ട്രഷറർ ഷാജി വീര്യമ്പ്രം
ജില്ല കമ്മിറ്റി മെമ്പർ മാരായ പി പി വിജയൻ. കെ കെ ബാലകൃഷ്ണൻ. യുണിറ്റ് പ്രസിഡന്റ് ടി കെ പ്രദീപൻ എന്നിവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223