1470-490

അഭിഭാഷകന് ഒരുലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി

ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായെത്തിയ അഭിഭാഷകന് ഒരുലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്യശാലകൾ അടയ്ക്കണമെന്ന ആവശ്യവുമായി അഭിഭാഷകൻ കോടതിയെ സമീപിച്ചത്.

Comments are closed.