1470-490

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത മൂന്ന് മണിക്കൂറിനിടെ ഇടുക്കി,എറണാകുളം,മലപ്പുറം,കോഴിക്കോട് എന്നീ ‌ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Time of issue 1530 HRS IST (Valid for next 3 hours):

Thunderstorm with wind speed reaching 40 kmph in gusts accompanied by moderate rainfall is very likely to occur at one or two places Idukki,Ernakulam,Malappuram Kozhikode and Minicoy Island (Lakshadweep).

*IMD-KSDMA

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223