1470-490

വൈദ്യുതി ചാർജ് വർധനവ്: കോൺഗ്രസ്സ് പകൽപന്തം

വൈദ്യുതി ചാർജ് വർധനവ്: കോൺഗ്രസ്സ് പകൽപന്തം കൊളുത്തി പ്രതിഷേധിച്ചു

കൊയിലാണ്ടി: കെ.എസ്.ഇ.ബി.യുടെ പകൽകൊള്ളക്കെതിരെ കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൊല്ലം ടൗണിൽ പകൽ പന്തം തെളിയിച്ച് പ്രതിഷേധിച്ചു. ബ്ലോക്ക്കോൺഗ്രസ് പ്രസിഡണ്ട് വി.സുധാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലംപ്രസിഡണ്ട് നടേരി ഭാസ്ക്കരൻ ആധ്യക്ഷം വഹിച്ചു. ബ്ലോക്ക്കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ’മരളൂർ, അൻസാർ കൊല്ലം, പി.കെ.പുരുഷോത്തമൻ, സുനിൽ വിയൂർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689