കാർഷിക രംഗത്ത് സജീവമായി ഡി വൈ എഫ് ഐ

നരിക്കുനി: –
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ കാർഷിക മേഖലയിൽ സജീവമാകണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഡി വൈ എഫ് ഐ നരിക്കുനി മേഖലാ കമ്മറ്റി കൃഷി പ്രവൃത്തികൾ ആരംഭിച്ചു.ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ യുവാക്കളുടെ നേതൃത്വത്തിൽ കപ്പ കൃഷി തുടങ്ങി , . കപ്പ നടീൽ ഉൽഘാടനം നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി അബ്ദുൾ ജബ്ബാർ നിർവ്വഹിച്ചു. കെ മിഥിലേഷ് അധ്യക്ഷനായിരുന്നു ,
Comments are closed.