1470-490

ചരമം

ഗുരുവായൂർ : ചെമ്മണ്ണൂർ പരേതനായ ഒടാട്ട് നാണു ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: ആനന്ദൻ, വിദ്യാധരൻ, രാജൻ, വാസന്തി, സുമിത്ര, നിർമ്മല.

മരുമക്കൾ : ശകുന്തള, ഗീത ( ഇരുവരും റിട്ട. ടീച്ചർ), ബീന, ധർമ്മപാലൻ, ലോഹി ദാക്ഷൻ, രവി പ്രസാദ്.

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168