1470-490

ചരമം

ചിറ്റാട്ടുകര

പനക്കൽ ജോസഫ് ഭാര്യ കൊച്ചുത്രേസ്യ (61) നിര്യാതയായി.

സംസ്കാരം 16/5/2020 ശനി രാവിലെ 10 മണിക്ക് ചിറ്റാട്ടുകര സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ

മക്കൾ:
സീജോ
ലിജോ
സന്തോഷ്

മരുമക്കൾ:
ടിൻസി
മെറീസ
ജെസിൻ

Comments are closed.