1470-490

പകൽക്കൊള്ളക്കെതിരെ പകൽപ്പന്തം

കെ.എസ്.ഇ.ബി പകൽകൊള്ളക്കെതിരെ കോൺഗ്രസ്സ് കമ്മിറ്റി പകൽ പന്തം കൊളുത്തി പ്രതിഷേധിക്കുന്നു.


കൊയിലാണ്ടി: കോവിഡ് മഹാമാരി വിതച്ച ദുരിതത്തിനിടയിൽ വൈദ്യുതി ചാർജ് ഇരട്ടിയാക്കി ഈടാക്കുന്ന സർക്കാറിൻ്റെ പകൽകൊള്ളക്കെതിരെ കീഴരിയൂർ സെൻ്റർ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പകൽ പന്തം പ്രതിഷേധ പരിപാടി ഡി.സി.സി ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ ഉത്ഘാടനം ചെയ്തു.വാർഡ് പ്രസിഡണ്ട് ഇ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.വി.വി.ചന്തപ്പൻ, പാറക്കീൽ അശോകൻ, ഇടത്തിൽ ശിവൻ, കെ.പി വേണുഗോപാൽ, കെ.കെ ബഗീഷ് പ്രസംഗിച്ചു .

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139