1470-490

സി എം പി നിൽപ്പ് സമരം

സി എംപി ചേളാരിയിൽ നടത്തിയ നിൽപ്പു സമരം.

വേലായുധൻ പി മൂന്നിയൂർ .

തേഞ്ഞിപ്പലം: മൂന്നിയൂർ പഞ്ചായത്ത് സിഎം പി ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിൽപ്പു സമരം നടത്തി. തൊഴിലാളി പരിരക്ഷാ ദിനത്തോടനുബന്ധിച്ചാണ് സമരം .ലോക് ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട അസംഘടിത മേഖലയിലയിലെ തൊഴിലാളികൾക്ക് അയ്യായിരം രൂപയെങ്കിലും റേഷൻകട വഴി നൽകണമെന്ന് സർക്കാറിനോടാവശ്യപ്പെട്ടു. സി കെ ഗോപാലൻ , എ ഗംഗാധരൻ ,വത്സല ഗോപാലൻ നേതൃത്വം നൽകി.

Comments are closed.