1470-490

മാസ്ക്കിടാൻ യുവാക്കൾക്ക് ഇനി മടി വരില്ല.

കോട്ടക്കൽ: ലോകോത്തര ക്ലബുകളുടെ എംബ്ലത്തോടെ മാസ്ക്കുക വിപണിയിലെത്തിയതോടെ മാസ്കിടാനുള്ള യുവാക്കളുടെ മടിയും മാറി. ഇനി തങ്ങളുടെ ഇഷ്ട ക്ലബുകളുടെ ചിഹ്നമുള്ള മാസ്കിടൽ ഫാഷനാകും. റയൽ മാഡ്രിഡ് , മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങി ഉയർന്ന റാങ്കുകളിലുള്ള ക്ലബ്ബുകളുടെ ചിഹ്നമാണ് മാസ്കിലുള്ളത്. 15 മുതൽ 20 രൂപ വരെയുള്ള മാസക്കുകളാണ് ഇപ്പോൾ വിപണിയിൽ എത്തിട്ടുള്ളത്. ബനിയൽ തുണിയിലാണ് മാസ്ക്ക് തയ്യാറാക്കിട്ടുള്ളത്. ക്ലബുകളുടെ മാസ്ക്ക് വിജയിക്കുന്നതോടെ അടുത്ത ഘട്ടത്തിൽ ഇഷ്ടതാരങ്ങളുടെ ചിത്രമുള്ള മാസ് ക്കുകൾ വിപണിയിലെത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്

Comments are closed.