1470-490

കെ.എസ്.യു സ്ഥാപക നേതാവ് ശ്രീ. വി.എം മോഹൻദാസിൻ്റെ വീട് സന്ദർശിച്ചു

അന്തരിച്ച കെ.എസ്, യു സ്ഥാപക നേതാവ് ശ്രീ,v m മോഹൻദാസിൻ്റെ വീട് സന്ദർശിച്ച് ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചു,KSU സംസ്ഥാന പ്രസിഡണ്ട് ശ്രീ KM അഭിജിത്ത് ,KSu സംസ്ഥാന ജന.സെക്രട്ടറി അതുൽ രതീശ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈ. പ്രസിഡണ്ട് vp അബ്ദുൾ റഷീദ്, iyc സംസ്ഥാന ജന.സെക്രട്ടറി ദുൽഖിത്ത്,.C,, KSu ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ്, iyc ജില്ലാ ജന.സെക്രട്ടറി Pഇമ്രാൻ ,തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് ‘ ജന.സെക്രട്ടറി അനസ്ചാലിൽ എന്നിവരാണ് സന്ദർശിച്ചത്. മോഹൻദാസ് അന്ത്യവിശ്രമം കൊള്ളുന്ന ശവകുടീരത്തിൽ പുഷ്പാർച്ചനയും നടത്തി

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270