1470-490

അനധികൃത മരുന്ന് വിതരണം; ആശാവർക്കർക്കെതിരെ പരാതി

അനധികൃത മരുന്ന് വിതരണം ആശാവർക്കർക്കെതിരെ നിയമ നടപടി സ്വീകരിക്കണം
ഡി വൈ എഫ് ഐ

എളവള്ളി : ഡോക്ടറുടെ നിർദേശാനുസരണം മാത്രം നൽകേണ്ട മരുന്നുകൾ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെയും മതിയായ യോഗ്യത ഇല്ലാതെയും വീടുകളിൽ വിതരണം നടത്തിയ എളവള്ളി 9 വാർഡ് ആശാവർക്കർക്കെതിരെയും അവർക്ക് മരുന്നു നല്കിയവർക്കെതിരെയും പ്രേരിപ്പിച്ചവർക്കെതിരെയും വേണ്ട കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ മണലൂർ ബ്ലോക്ക്‌ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപെട്ടു.

ആരോഗ്യ മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകി

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139