1470-490

“കൊടിയൻ” വിത്ത് വിതയ്ക്കൽ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : കർഷക സംഘം തമ്പുരാൻപാടി മേഖല സെക്രട്ടറി ജോഫി കുര്യന്റെ പാട ശേഖരത്തിൽ പരമ്പരാഗത നെൽവിത്തായ “കൊടിയൻ” വിത്ത് വിതയ്ക്കൽ ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ എം. രതി ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഭിലാഷ്. വി.ചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ വി.എ.ഷാഹിന, ടി.എസ്. ഷെനിൽ, മുൻ നഗരസഭ ചെയർമാൻ ടി.ടി. ശിവദാസ്, മുൻ പൂക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സുകുമാരൻ, കൗൺസിലർമാരായ സുനിത അരവിന്ദൻ, ശ്രീന സുവീഷ്‌ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139