1470-490

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000/- രൂപ നൽകി

സൗദി ഐ എം സി സി നാഷണൽ കമ്മറ്റി വൈസ് പ്രസിഡണ്ട് ബഷീർ കൊടുവള്ളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് നൽകുന്ന സംഭാവന അദേഹത്തിൻ്റെ കുടുംബം കാരാട്ട് റസാഖ് (എം എൽ എ ) യെ ഏല്പിക്കുന്നു ,


സൗദി IMCC നാഷണൽ കമ്മറ്റി വൈസ് പ്രസിഡന്റ് ബഷീർ കൊടുവള്ളി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന 25000 രൂപ കൗൺസിലർമാരായ CP നാസർകോയ തങ്ങളുടെയും ,
UK അബൂബക്കറിന്റെയും, സാനിധ്യത്തിൽ ബഷീറിന്റെ കുടുംബം കാരാട്ട് റസാഖ് (എം എൽ എ ) യ്ക്ക് കൈമാറി,

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689