1470-490

മാസ്കും, സാനിറ്റൈസറും വിതരണം ചെയ്തു.

ബി ജെ പി യുടെ ആഭിമുഖ്യത്തിൽ കൊടകര പഞ്ചായത്തിലെ അങ്കണവാടി വർക്കർമാർക്കും, ഹെൽപ്പർമാർക്കും, ആശാ വർക്കർ മാർക്കും ഉള്ള മാസ്കും, സാനിറ്റൈസറും വിതരണം ചെയ്തു. ബിജെപി ബിജെപി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി. വി. പ്രജിത്ത്,മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. സജി കുറുപ്പ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി ബിജേഷ് വട്ടേക്കാട്, രെഞ്ചു വട്ടേക്കാട്, ടി. വി ഷാജി എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223