1470-490

400 വീടുകളിലേക്ക് പച്ചക്കറി കിറ്റുകൾ..

എരഞ്ഞോളി പഞ്ചായത്തിലെ മടത്തുംഭാഗം വാർഡിൽ… 400വീടുകളിലേക്കുള്ള പച്ചക്കറി കിറ്റുകൾ നൽകാനുള്ള. ഒരുക്കങ്ങൾ പൂർത്തിയായി ….. ഡി സി സി സെക്രട്ടറി എം പി അരവിന്ദാക്ഷൻ….. ഉൽഘടനം ചെയ്തു….. മണ്ഡലം പ്രസിഡന്റ്‌ സുശീൽ ചന്ദ്രോത്…. വാർഡ് മെമ്പർ. പ്രസന്ന ടീച്ചർ…. മനോജ്‌ നാലാംകണ്ടത്തിൽ… എം പി സുധീർ ബാബു… തുടങ്ങിയവർ സംബന്ധിച്ചു …..

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206