1470-490

ഭക്ഷ്യ കിറ്റുകൾ ‘നമോ കിറ്റ് ‘ എന്നപേരിൽ വിതരണം നടത്തി.

തലശ്ശേരി: Bജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ലശ്ശേരി അൻപതാം വാർഡ് ചേറ്റം കുന്നിലെ മുഴുവൻ വീടുകളിലും ഭക്ഷ്യ കിറ്റുകൾ ‘നമോ കിറ്റ്’ എന്നപേരിൽ വിതരണം നടത്തി.

ആദ്യകിറ്റ് ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ്- വാർഡ് കൺവീനർ സി മോഹനനു നൽകി ഉദ്ഘാടനം ചെയ്തു.

ബിജെപി ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്, ആർഎസ്എസ് പ്രാന്തീയ സഹ സംഘ ചാലക് അഡ്വക്കേറ്റ് ബാൽറാം, സെൽ കോർഡിനേറ്റർ എം പി സുമേഷ്, പാർട്ടി നേതാവ് പി കെ ബൈജിത്ത്, മണ്ഡലം സെക്രട്ടറി കെ പവിത്രൻ, പി .രമേഷ്, എൻ.പി ജ്യോതിഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139