1470-490

കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി .

കുവൈറ്റ് സിറ്റിയിൽ കാക്കൂർ സ്വദേശിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . ബാലുശേരി: കുവൈറ്റ് സിറ്റിയിൽ കോഴിക്കോട് കാക്കൂർ സ്വദേശിയായ യുവാവിനെ കാറിനു ള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി .പാവണ്ടൂർ കൊറുവങ്ങൽ പരേതനായ മൂസ്സയുടെ മകൻ ജഅഫറി (43)നെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.കുവൈറ്റിൽ കർട്ടൻ ജോലി ചെയ്യുന്ന ജഅഫറിനെ രണ്ടു ദിവസമായി കാണാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച ഉച്ചയോടെ അബ്ബാസിയ കനാറി റൗണ്ട് എബൗട്ടിന് സമീപമുള്ള പാർക്കിങ്ങിലെ കാറിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.ഭാര്യ: ഷ ഫീന, മക്കൾ: മിസ് ഹബ്,നു ഫൈസ് ആലിയ: മാതാവ്: ആമിന : പടം

Comments are closed.