1470-490

കോവിഡ് പ്രധിരോധ പ്രവർത്തങ്ങൾക്ക് ഒരു കൈതാങ്ങ്

ബാലുശ്ശേരി: കോവിഡ്പ്രധിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം നടത്തിക്കൊണ്ടിരിക്കുന്ന ബാലുശ്ശേരി പോലീസിന് വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖല കമ്മിറ്റിയുടെ സ്‌നേഹോപഹാരമായി
മാസ്കുകൾ നൽകി. സമിതിയുടെ മേഖല ഭാരവാഹികളായ പി ആർ രഘുത്തമൻ. സി. എം സന്തോഷ്. ഷാജി വീര്യമ്പ്രം
എന്നിവർ ചേർന്ന് നൽകിയ മാസ് കുകൾ
ബാലുശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ ജീവൻ ജോർജ്ജ് ഏറ്റു വാങ്ങി

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139