1470-490

കുവൈത്തിൽ കോവിഡ് ബാധിച്ച് മൂന്നിയൂർ സ്വദേശി മരിച്ചു.

തിരൂരങ്ങാടി : കുവൈത്തിൽ കോവിഡ് ബാധിച്ച് മൂന്നിയൂർ സ്വദേശി മരിച്ചു. വെളിമുക്ക് സ്വദേശി മണക്കടവൻ സൈതലവി (57) ആണ് മരിച്ചത്. ഒരാഴ്ചയോളമായി ഫർവാനായയിലെ അൽ ജാബിർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അവധി കഴിഞ്ഞ് നാട്ടിൽ നിന്നും കഴിഞ്ഞ ഫെബ്രുവരി 17 നാണ് കുവൈത്തിലേക്ക് പോയത്.
ഭാര്യ: ആയിഷ.

മക്കൾ: സലീന, ഹസീന, ശാഹിന, ശാഹിദ്, അൻസാർ

മരുമക്കൾ: പരേതനായ റസാഖ് (പള്ളിപ്പടി), ശംസുദ്ധീൻ (വി.കെ.പടി), നൗഷാദ് (ഉള്ളണം

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168