1470-490

ശുചീകരണ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കണം

ഗുരുവായൂർ : കൊവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ശുചീകരണ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഗുരുവായൂർ നഗരസഭ ഉറപ്പാക്കണമെന്ന് ബി.ജെ.പി ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു. ചൂൽപ്പുറം ട്രഞ്ചിംങ് ഗ്രൗണ്ട് പരിസരത്ത് ശുചീകരണ തൊഴിലാളികൾക്ക് മാസ്ക്കും കൈയ്യുറയും ബി.ജെ.പി പ്രവർത്തകർ വിതരണം ചെയ്തു.മനീഷ് കുളങ്ങര, അനൂപ് ചൂൽപ്പുറം, സുധീഷ് പൊന്നരശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139