1470-490

ചിക്കന്‍ സ്റ്റാളുകള്‍ നാളെ മുതല്‍ അനിശ്ചിതമായി അടച്ചിടും

കോഴിക്കോട് .ജില്ലയിലെ ചിക്കന്‍ സ്റ്റാളുകള്‍ നാളെ മുതല്‍ അനിശ്ചിതമായി അടച്ചിടും. കിലോയ്ക്ക് 200 രൂപക്ക് മുകളില്‍ ഇറച്ചി വില്‍ക്കരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം. ഫാമുകളില്‍ നിന്ന് കോഴി ലഭിക്കുന്നത് ഉയര്‍ന്ന നിരക്കിലാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139