ഹോട്ട്സ്പോട്ടുകളുടെ എണ്ണം 15 ആയി കുറച്ചു

തിരുവനന്തപുരം.സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 15 ആയി കുറച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ മൂന്നു വീതവും, വയനാട് ജില്ലയില്‍ ഏഴും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഒന്നു വീതം ഹോട്ട്സ്പോട്ടുകളാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments are closed.