യൂത്ത് കോൺഗ്രസ് ഉച്ചഭക്ഷണ വിതരണം ചെയ്തു

തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് യൂത്ത്കോൺഗ്രസ്സ്ഉച്ചഭക്ഷണവിതരണം ചെയ്തു
ചേലക്കര:തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ്സ് ചേലക്കര നിയോജകമണ്ഡലത്തിന്റെ കീഴിലുള്ള മണ്ഡലങ്ങളുടെ ഉച്ചഭക്ഷണ വിതരണം പദ്ധതിയുടെ ഉദ്ഘാടനം ബഹു: ആലത്തൂർ M P രമ്യ ഹരിദാസ് നിർവ്വഹിച്ചു. പരിപാടിക്ക് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ സൂര്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഇ.വേണുഗോപാലമേനോൻ, ശ്രീജിത്ത് T k, വിനോദ് ചേലക്കര, സുരേഷ് പി.എസ്, T A രാധ കൃഷ്ണൻ, സന്തോഷ് ചെറിയാൻ, T ഗോപാലകൃഷണൻ, സജീവ് തേലക്കാട്ട്, സുബ്രഹ്മണ്യൻ എന്നിവർ സന്നിദ്ധരായി . വിവിധ മണ്ഡലങ്ങളുടെ നിയന്ത്രണത്തിൽ ഉച്ചഭക്ഷണ വിതരണം ഒരോ വരുംദിനങ്ങളിലും നടക്കും.
Comments are closed.