1470-490

തലശ്ശേരി ടൗണിൽ ആളുകൾ സജീവമായി

തലശ്ശേരി: തലശ്ശേരി ടൗണിൽ ആളുകൾ സജീവമായി. നിയന്ത്രണങ്ങളോടെ കടകൾ തുറന്ന് പ്രവൃത്തിക്കൽ ആരംഭിച്ചതോടെയാണ് ആളുകൾ എത്തിത്തുടങ്ങിയത്. വ്യാപാരികളുമായി നടത്തിയ ചർച്ചയിലായിരുന്നു ധാരണയായത്. ടയറു കടകൾ, വർക് ഷോപ്പുകൾ, സ്പെയർ പാർട്സ് കടകൾ, കണ്ണട വിൽപന സ്ഥാപനങ്ങൾ, ‘ സിമൻറ്, കമ്പി, ഇലക്ട്രിക്ക്, ഹാർഡ് വെയർ, റൂഫിങ്ങ് ഷീറ്റ്, പെയിന്റ് കടകൾ , മൊബൈൽ ഷോപ്പുകൾ അക്ഷയ കേന്ദ്രങ്ങൾ തുടങ്ങിയവയാണ് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നത്. തലശ്ശേരി നഗരസഭാ പരിധിയൽ ഇന്നലെ കള്ള് ഷാപ്പുകൾ തുറന്നിരുന്നില്ല. എന്നാൽ ആളുകളെത്തി മടങ്ങി പോകുകയായിരുന്നു. നേരത്തെയുള്ള പൊലിസ് പരിശോധനയിൽ അഴവും വന്നതും ആളുകൾ കൂടാൻ കാരണമായി.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069