1470-490

പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

മലബാർ വിഷൻ കേമറാമാനും മാഹി പ്രസ് ക്ലബ്ബ് അംഗവുമായ ശീജിത്ത് ബേപ്പൂരിൻ്റെ ഒന്നാം ചരമദിനത്തിൽ മാഹി പ്രസ് ക്ലബ്ബിൻ്റെ നേത്യത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. സിക്രിട്ടറി മോഹനൻ കത്യാരത്ത് സ്വാഗതവും ജയന്ദ് മാഹി നന്ദിയും പറഞ്ഞു . സോമൻ പന്തക്കൽ, എൻ.വി.അജയകുമാർ, എം എ അബ്ദുൾ ഖാദർ ,നിർമ്മൽ മയ്യഴി, പി കെ.സജീവൻ, പി.എം മുരളി എന്നിവർ സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689