1470-490

കെ.ടി.എൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

തലശ്ശേരി: കടമ്പൂർ ശ്രീ മേലേടത്ത് ദേവീ ക്ഷേത്രത്തിന്റെ ആഭ്യ മുഖ്യത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ട്രസ്റ്റ് ബോർഡ് മെമ്പറും മേലേടത്ത് തറവാട്ടിലെ മുതിർന്ന കുടുംബാഗവുമായ കുട്ടിരാമൻ ആചാരി ക്ഷേത്രം ജന്മാരി ബാലകൃഷ്ണ പണിക്കർക്ക് നൽകി ഉദ്ഘാടനം ചെയ്തു. പ്രദീപൻ പെരുവണ്ണാൻ, ട്രസ്റ്റ് ചെയർമാൻ എം. മോഹനൻ, മനേ ജിങ് ട്രസ്റ്റി രാജേഷ് മേലേടത്ത്, നിയുക്ത കോമരം വിനോദൻ മേലൂർ, ട്രസ്റ്റി മെംബർമാരായ സി.പി ലക്ഷമണൻ, സി.പി സുരേന്ദ്രൻ, സി.പി ഷൈജിത്ത്, അംഗങ്ങളായ എം. ഷാജൻ, എം. സുരേശൻ, സി.പി ഷിനോജ്, എം. ബൈജു എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270