1470-490

പോലീസുകാർക്ക് രണ്ടു വർഷം കൊണ്ട് കായിക്കുന്ന പ്ലാവിൻ തൈകൾ നൽകി

പരപ്പനാട് ഹെർബൽ ഗാർഡൻ &eco shop പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് രണ്ടു വർഷം കൊണ്ട് കായിക്കുന്ന പ്ലാവിൻ തൈകൾ നൽകി
ലോക്‌ഡൗൺ കാലത്തെ നിസ്വാർത്ഥ സേവനത്തിനു പരപ്പനാടിന്റെ ഉപഹാരം ബഹുമാനപ്പെട്ട പരപ്പനങ്ങാടി CI അനിൽ കെ ദാസ് ഏറ്റു വാങ്ങി. ചടങ്ങിൽ S I മാരായ രാജേന്ദ്രൻ നായർ, വിമല, രാധകൃഷ്ണൻ
A S I മാരായ ബാബുരാജ്, രാജശേഖരൻ മറ്റു വനിത പോലീസ് കാരുൾപ്പെടെയുള്ള പോലീസ് കാരും പങ്കെടുത്തു
ഈ കാലഘട്ടത്തിൽ ശരീരത്തിന് ഏറ്റവും നല്ല പ്രതിരോധം നൽകുന്ന ചക്ക പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കുറഞ്ഞ സ്ഥലത്ത് ആർക്കും വളർത്താൻ പറ്റിയ പ്ലാവുകൾ ഇന്നു ലഭ്യമാണ്, നന്നായി പരിചരിച്ചാൽ രണ്ട് വർഷം കൊണ്ടു വിളവെടുക്കാം.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139