1470-490

സൗജന്യ ഓൺലൈൻ സെമിനാറുകൾ ഒരുക്കി മാള മെറ്റ്സ്

പ്ലസ് ടു, ഐ ടി ഐ,
പൊളിടെക്ക്‌നിക്ക്‌ വിദ്യാർത്ഥികൾക്ക് വേണ്ടി മാള മെറ്റ്സ് എൻജിനീയറിങ് കോളേജ് മെയ് 13 മുതൽ 16 വരെ സൗജന്യ വെബിനാറുകൾ (ഓൺലൈൻ സെമിനാറുകൾ) സംഘടിപ്പിക്കുന്നു. വെബ്സൈറ്റ് ഡിസൈനിങ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, ബിയോടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് എന്നീ വിഷയങ്ങളിലാണ് വെബിനാറുകൾ സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ള വിദ്യാർഥികൾ 9072440002, 9072550002 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. വെബിനാർ സമയവും പാസ്സ്‌വേർഡും രജിസ്റ്റർ ചെയ്ത വിദ്യാർഥികളെ അറിയിക്കുന്നതാണ്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689