1470-490

രാജ്യത്ത് മരണസംഖ്യ കൂടുന്നു

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 122 പേർക്കാണ് ജീവഹാനി. രാജ്യത്ത് ആദ്യമായാണ് കൊറോണ ബാധിച്ച് ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത്.
24 മണിക്കൂറിനിടെ 3525 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 74281 ആയി. ഇതിൽ 47480 പേർ ചികിത്സയിൽ തുടരുമ്പോൾ 24386 പേർക്ക് രോഗം ഭേതമായി.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223