1470-490

ചരമം

ഗുരുവായൂർ : പെരുന്തട്ട ക്ഷേത്രത്തിനു സമീപം കണ്ടിയൂർ പട്ടത്ത് കേശവ ചന്ദ്രദാസ് (കുട്ടൻ നമ്പീശൻ – 64 ) നിര്യാതനായി. ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യ പ്രവൃത്തിക്കാരനാണ്. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാനുമതി. മക്കൾ : രാം കുമാർ, അരുൺ കുമാർ.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270