1470-490

1000 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

കോട്ടക്കൽ: ഇന്ത്യനൂർ ടൗൺ മുസ്ലിം ലീഗും യൂത്ത് ലീഗും  ഗ്ലോബൽ കെഎംസിസി അടക്കമുള്ള പോഷകസംഘടനകളും ചേർന്ന് ഇന്ത്യനൂരിലെ മൂന്ന് വാർഡുകളിലെ മുഴുവൻ വീടുകളിലും  ഇരുപതാം വാർഡിലെ കുളമ്പ് ഭാഗങ്ങളിലെ വീടുകളിലും  ഭക്ഷണ സാധനങ്ങൾ അടങ്ങിയ 1000കിറ്റുകൾ വിതരണം ചെയ്തു. 
  വിതരണത്തിന്റെ ഉത്ഘാടനം   ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ നിർവഹിച്ചു. നഗരസഭാ ചെയർ മാൻ കെ കെ നാസർ , മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സാജിദ് മങ്ങാട്ടിൽ, പി.അബു മാസ്റ്റർ , മുൻസിപ്പൽ മുസ്ലിം ലീഗ്  സെക്രട്ടറി സുലൈമാൻ പാറമ്മൽ തുടങ്ങിയവർ  പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069