1470-490

രണ്ട് പേർക്ക് ഇടിമിന്നലിൽ പരിക്കേറ്റു.

മേട്ടിപ്പാടത്ത് പാറമടയിൽ ചൂണ്ടയിട്ടിരുന്ന രണ്ട് പേർക്ക് ഇടിമിന്നലിൽ പരിക്കേറ്റു. മേട്ടിപ്പാടം കോളനി മൂപ്പൻ പറമ്പിക്കാടൻ അയ്യപ്പൻ (57), തൊമ്മാന ജോയി മകൻ നിബിൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. മിന്നലേറ്റത്തിനെ തുടർന്ന് നിബിൻ പാറമടയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ അയ്യപ്പനെ തൃശൂർ മെഡി.ക്കൽ കോളേജിലേക്ക് മാറ്റി. നിബിൻ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139