1470-490

താലൂക്കാശുപത്രിയിലെ മാലാഖമാർക്ക് യുവമോർച്ചയുടെ ആദരവ്

നഴ്സുമാരെ യുവമോർച്ച ഭാരവാഹികൾ ആദരിക്കുന്നു

കൊയിലാണ്ടി: അന്താരാഷ്ട്ര നഴ്സസ് ദിനത്തിൻ്റെ ഭാഗമായി താലൂക്ക് ആശുപത്രിയിലെ നഴ്സ് മാരെ യുവമോർച്ച കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു. ഹെഡ് നഴ്സ് ശ്രീമതി പ്രഭാവതിയെയും സീനിയർ നഴ്സ് ശ്രീമതി സിന്ദുതോമസിനെയുമാണ് ആദരിച്ചത്. ബി.ജെ.പി സൗത്ത് ഏരിയ സെക്രട്ടറി ഷംജിത്, യുവമോർച്ച മണ്ഡലം പ്രസിഡൻറ് അഭിൻ അശോകൻ ആദരവ് അർപ്പിച്ചു. ജീവനക്കാർക്ക് ആവശ്യമായ മാസ്ക്കുകളും കൈമാറി.മണ്ഡലം വൈസ് പ്രസിഡൻ്റ് ജിത്തു സംബന്ധിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689