1470-490

കേന്ദ്ര കേരള സർക്കാറുകളുടെ അവഗണക്കെതിരെ കുത്തിയിരിപ്പ് സമരം നടത്തി

കുത്തിയിരിപ്പ് സമരം ദാമോധരൻ മരക്കാട്ടേരി ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി :- കാർഷിക മേഖലയിലെ കടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും മത്സ്യതൊഴിലാളികൾ അടക്കമുള്ള പരമ്പരാഗത തൊഴിലാളികളുടെ ദുരിതങ്ങളും, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മുന്നിലെത്തിച്ച് പരിഹാരം കാണുന്നതിനുവേണ്ടി കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കുറ്റ്യാടി കൃഷി ഭവന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം നടത്തി. ബ്ലോക്ക് പ്രസിഡൻറ് മരക്കാട്ടേരി ദാമോദരൻ ഉൽഘാടനം ചെയ്യുന്നു.ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കെ പി അബ്ദുൾ മജീദ്, പി പി ആലിക്കുട്ടി, ടി.സുരേഷ് ബാബു, പി പി ദിനേശൻ, ഇ എം അസ്ഹർ, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996