1470-490

കുത്തിയിരിപ്പ് സമരം നടത്തി.


മറ്റത്തൂർ ഗ്രാമപഞ്ചായത്തിന് മുൻപിൽ മറ്റത്തൂർ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെ കുത്തിയിരുപ്പ് സമരം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ ആർ ഔസേഫ് അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് കൈപ്പിള്ളി, എ എം ബിജു, ഏ കെ പുഷ്പാകരൻ, സുരേന്ദ്രൻ ഞാറ്റുവെട്ടി ബെന്നി തൊണ്ടുങ്ങൽ, നൗഷാദ് കല്ലൂപ്പറമ്പിൽ, സജീവൻ കോടാലി, സി എച്ച്.സാദത്ത്, പീയൂസ് ഇഞ്ചക്കുണ്ട്, സജീർ ബാബു, ശിവരാമൻ പോതിയിൽ, ഷാഫി കല്ലൂപ്പറമ്പിൽ, ലിനോ മൈക്കിൾ, സാജൻ മുല്ലക്കുന്നേൽ, കുഞ്ഞുമുഹമ്മദ് മുരി ക്കുങ്ങൽ, എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270