സ്നേഹാദരവ് നൽകി.

കുറ്റ്യാടി: അന്ത: രാഷ്ട്ര നേഴ്സ് ദിനത്തോട് അനുബന്ധിച്ച് കായക്കൊടി പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലെ നേഴ്സ് ദീപയെ ആദരിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ധ്യകരണ്ടോട് പൊന്നാട അണിയിച്ച് സ്നേഹാദരവ് നൽകി.ചടങ്ങിൽ ആശുപത്രി ജീവനക്കാരും മറ്റും സംബന്ധിച്ചു.
Comments are closed.