1470-490

പൂർവ്വ വിദ്യാർത്ഥികൾ അത്താണിയ്ക്ക് കൈതാങ്ങായി

ചക്കാലക്കൽ ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ സഹായം അത്താണിക്ക് കൈമാറുന്നു

നരിക്കുനി :കോവിഡ് 19 സാമ്പത്തിക ബുദ്ധിമുട്ട് കാരണം പ്രയാസം അനുഭവിക്കുന്ന അത്താണി ചാരിറ്റബിൾ ട്രസ്‌റ്റി ന് ചക്കാലക്കൽ ഹൈ സ്കൂളിലെ 1999 SSLC ബാച്ചിന്റെ ഒരു ലക്ഷത്തിഅയ്യായിരം രൂപ സഹായം നൽകി , പ്രസിഡന്റ് പ്രജീഷ് മുട്ടാഞ്ചേരി ,സെക്രട്ടറി കബീർ കൂട്ടാക്കിൽ എന്നിവരുടെ നേത്യത്വത്തിൽ അത്താണി സെക്രട്ടറി ഖാദർ മാസ്റ്റർക്ക് സഹായം കൈമാറി. ചടങ്ങിൽ ട്രഷറർ സലീം പി യൂ., റിയാസ് പുല്ലാളൂർ, മുഹമ്മദലി മാസ്റ്റർ എന്നിവർ സംസാരിച്ചു ,

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139