1470-490

നഴ്സസ് ദിനം നഴ്സ് മാരെ ആദരിച്ചു.

ചേളന്നൂർ: ചേളന്നൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ PHC ഇരുവള്ളൂരിലെ നഴ്‌സ് മാരെ ആദരിച്ചു.മെഡിക്കൽ ഓഫീസർ ഡോ – നിത്യ സ്വാഗതം പറഞ്ഞു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം വജയൻ നഴ്സമാരെ പൊന്നാട അണിയിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ലീല ടീച്ചർ-പുലരി, അധ്യക്ഷത വഹിച്ചു വികസന കാര്യ സ്റ്റ ന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മിനി ചെട്ട്യാംകണ്ടി, ക്ഷേമകാര്യ സ്ൻറാന്റിംഗ് കമ്മറ്റി ചെയർ.പേഴ്സൺപി ഇസ്മയിൽ, ഭരണ സമിതി അംഗങ്ങളായ ഷീന കണ്ണങ്കണ്ടി, രമണി തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139