1470-490

വർദ്ദിപ്പിച്ച എക്സൈസ് തീരുവ പിൻവലിക്കുക:NYC


ഗുരുവായൂർ : പെട്രോൾ ഡീസൽ വിലയിലെ വർദ്ധിപ്പിച്ച തീരുവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് NCP യുവജന വിഭാഗം നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (NYC) ഗുരുവായൂർ ഹെഡ് പോസ്റ്റാഫീസിന് മുൻപിൽ ധർണ്ണ നടത്തി .കേന്ദ്ര ഗവൺമെൻ്റ് നയങ്ങൾക്ക് എതിരെയുള്ള പ്ല കാർഡുകളുമായി നടത്തിയ ധർണ്ണ NYC സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു. പ്രബിലാഷ്,അജീഷ്,ശ്രീജിത്ത്, പ്രജീഷ് എന്നിവർ പങ്കടുത്തു

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139