1470-490

മാസ്ക് വിതരണം ചെയ്തു.

കമലാക്ഷിയമ്മയ്ക്ക് പഞ്ചായത്ത് അംഗം ഖൈറുന്നീസ്സ മാസ്ക്ൽകുന്നു.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെ 22- വാർഡിലെ എല്ലാ വീടുകളിലും സൗജന്യമായ് മാസ്ക് വിതരണം ചെയതു .വാർഡ് കോൺഗ്രസ്സ് കമ്മറ്റിയാണ് മാസ്ക് നൽകിയത്. മുൻ കോൺഗ്രസ്സ് നേതാവ് പരേതനായ അത്തേക്കാട്ടിൽ അയ്യപ്പൻ നായരുടെ ഭാര്യയും മഹിളാ കോൺഗ്രസ്സ് മുൻ പ്രസിഡണ്ടുമായ കമലാക്ഷിയമ്മയ്ക്ക് പഞ്ചായത്ത് അംഗം ഖൈറുന്നീസ നൽകി ഉത്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്റ്റ് സെക്രട്ടറി കുട്ടിഹസ്സൻ , സി മുഹമ്മദ് , ടി നൗഷാദ് , എ സോമൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139