1470-490

പലിശ രഹിത വായ്പയും കോവിഡ് പാക്കേജും അനുവദിക്കണം.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കർഷകർക്ക് വിത്തിറക്കാൻ പലിശരഹിത വായ്പ അനുവദിക്കുക കർഷകർക്കും മത്സ്യതൊഴിലാളികൾക്കും പ്രത്യേക കോവിഡ് പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് കുത്തിയിരിപ്പു സമരം നടത്തി .തേഞ്ഞിപ്പലം മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികൾ തേഞ്ഞിപ്പലം വില്ലേജ് ഓഫീസിനു മുന്നിലാണ് കുത്തിയിരുപ്പ് സമരം നടത്തിയത് .
മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.മുഹമ്മദ് ഉസ്മാൻ, വി.ശശിധരൻ, പി.ടി.ഇബ്രാഹിം, ടി.പി.സുരേന്ദ്രനാഥൻ ,എം.പ്രസന്നചന്ദ്രൻ, അസീസ് കള്ളിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139