1470-490

വൈദ്യുതി മുടങ്ങും


കെഎസ്ഇബി പട്ടിക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താണിക്കോട്, കോമ്പാറ, തോണിക്കൽ എന്നീ പ്രദേശങ്ങളിൽ ബുധനാഴ്ച (മെയ് 13) രാവിലെ 9 മുതൽ വൈകീട്ട് 4 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസി. എഞ്ചിനീയർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168