ചരമം

ഗുരുവായൂര്‍: പടിഞ്ഞാറെ നട ഐ.ടി.ഐ.റോഡില്‍ പരേതനായ പറമ്പത്ത് അപ്പുക്കുട്ടിയുടെ ഭാര്യ മരക്കാത്ത് സൗമിനിയമ്മ (92) നിര്യാതയായി. മക്കള്‍: പരേതനായ സോമസുന്ദരന്‍, രാജഗോപാല്‍, ലളിത, സതി, ശശിധരന്, സുരേന്ദ്രന് (സരിത സ്റ്റുഡിയോ ഗുരുവായൂര്‍). മരുമക്കള്‍: പരേതയായ ഭഗിനി, ഇന്ദു (റിട്ട.അധ്യാപിക), മുകുന്ദന് (റിട്ട.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍,കെ.എസ്.ഇ.ബി.പെരിന്തല്‍മണ്ണ), വിശ്വംഭരന് (റിട്ട.ക്ലര്‍ക്ക് എസ്.എന്‍. കോളജ് നാട്ടിക), കൃഷ്ണവേണി, ശോഭ (സെക്രട്ടറി,തലപ്പിള്ളി താലൂക്ക് കാര്‍ഷിക വികസന ബാങ്ക്).
Comments are closed.