1470-490

നിര്യാതനായി

തലശ്ശേരി മുതിർന്ന കോൺഗ്രസ്‌ നേതാവ് വി എം മോഹൻദാസ് (77)നിര്യാതയയി ശാരീരിക അസുഖം കാരണം ഇന്ദിരാ ഗാന്ധി സഹകരണആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യo. കേരളത്തിൽ കെ എസ് യൂ. കെട്ടിപ്പടുക്കുന്നതിൽ മുന്നണി പോരാളിയായി രുന്നു… എ കെ ആന്റണി… വയലാർ രവി… എന്നിവർക്കൊപ്പം ഭാരവാഹിയായിരുന്നu. ഭാര്യ. ഭാരതീ. മക്കൾ പ്രഫുൽ. പ്രജുന (എറണാകുളം )പ്രിയങ്ക (ബാംഗ്ലൂർ )സഹോദരങ്ങൾ രവീന്ദ്രൻ. മോഹിനി. സരിത. ബാബുരാജ്. പരേതരായ സരോജിനി. സുജാത. കൃപാലിനി. എരഞ്ഞോളി കുടക്കളം ആയിനിയാട്ടു വേലാണ്ടി മാധവന്ടെയും മാറോളി മാധവിയുടെയും മകനാണ്.
വിഎം മോഹൻദാസിന്റെ നിര്യാണത്തിൽ.. നിര്യാണത്തിൽ kpcc. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ… അനുശോചിച്ചു…കേരളത്തിൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കുമ്പത്തിനു വേണ്ടി പടപൊരുതിയ നേതാവായിരുന്നു വി. എം മോഹൻദാസ്…എന്ന് മുല്ലപ്പള്ളി പറഞ്ഞു
വി എം മോഹൻദാസിന്റെ നിര്യാണത്തിൽ k. സുധാകരൻ mp. അനുശോചനം അറിയിച്ചു…
കോൺഗ്രസ്‌ നേതാവ്. വി. എം സുധീരനും. അനുശോചിച്ചു.
യൂ ഡി ഫ്‍. കൺവീനർ. ബെന്നി ബഹനാൻ അനുശോചിച്ചു…. ksu. കെട്ടിപ്പടുക്കുന്നതിൽ.നിർണായക പങ്ക് വഹിച്ച നേതൃത പാടവം ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് പരഞ്ഞു
കെ മുരളീധരൻ. Mp…… വി എം മോഹൻദാസിന്റെ നിര്യാണത്തിൽ അന്യശോചനം അറിയിച്ചു.
വി എം മോഹൻദാസിന്റെ നിര്യാണത്തിൽ ഡി സി സി പ്രസിഡന്റ്‌. സതീശൻ പാച്ചേനി വീട്ടിൽ എത്തി അന്ധ്യോപചാരമറിയിച്ചു

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139